കെഎംസിസി ഷോർണൂർ മണ്ഡലം സ്നേഹ സംഗമം സംഘടിപ്പിച്ചു

  • 23/12/2023



 കുവൈറ്റ് കെഎംസിസി ഷൊർണൂർ മണ്ഡലം കമ്മിറ്റി  സ്നേഹ സംഗമം സംഘടിപ്പിച്ചു   

 അബ്ബാസിയ  കേന്ദ്ര കമ്മിറ്റി ഓഫിസിൽ  ആക്റ്റിംഗ് പ്രസിഡന്റ് ഉമ്മർ കെ ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  ജോയിൻ സെക്ട്രി ശിഹാബ് പാക്കരത്ത്‌ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട്  അഷ്റഫ് അപ്പക്കാടൻ  ഉദ്ഘാടനം  നിർവഹിച്ചു  
 ജില്ലാ വൈസ് പ്രസിഡന്റ്  അഷ്റഫ്  തൂത  ആശംസകൾ നേർന്നു  
മണ്ടലം  ട്രഷർ   നൗഫൽ നന്ദിയും പറഞ്ഞു

Related News