ഐ.സി.എഫ്. ഫര്‍വാനിയ സെന്ട്ര്ല്‍ മാസ്റ്റര്‍ മൈന്ഡ് ക്വിസ്

  • 25/12/2023

 

കുവൈത്ത് സിറ്റി: ഐ.സി.എഫ്. ഫര്‍വാനിയ സെന്ട്രല്‍ വിദ്യാര്‍ഥികള്‍ക്കായി ‘മാസ്റ്റര്‍ മൈന്‍ഡ് ’ ക്വിസ് മത്സരം സംഘടിപ്പിച്ചു. 'ഉമ്മഹാതുല്‍ മുഅമിനീന്‍' എന്ന വിഷയത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും    മത്സരങ്ങള്‍ നടന്നു.

സീനിയര്‍ വിഭാഗത്തില്‍ രിസവാന്‍ മുഹമ്മദ്‌, മര്‍യം സര്‍ജീസ് എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ സല്‍മാന്‍ ഫാരിസ്, ഫാത്തിമ സഹ്റ  എന്നിവരും വിജയികളായി. 

വിജയികള്ക്ക്  നാഷണല്‍, ഇന്‍റര്‍ നാഷണല്‍ തലത്തില്‍ മത്സരം നടക്കും. 

ഖൈത്താന്‍ ഐ.സി.എഫ് മദ്രസയില്‍ നടന്ന പരിപാടിക്ക് മുഹമ്മദലി സഖാഫി, നൌഷാദ് നൂറാനി, ജഅഫര്‍ മുസ്‌ലിയാര്‍ വാണിമേല്‍, നിസാര്‍ പറമ്പത്ത്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി .

Related News