കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫഹാഹീൽ, മംഗഫ് യൂണിറ്റുകൾ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 25/12/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫഹാഹീൽ, മംഗഫ്  എന്നീ യൂണിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഫഹാഹീൽ യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻറ് ഫൈസൽ മണിയൂർ , ജനറൽ സെക്രട്ടറി ലത്തീഫ് ഹസ്സൻ, വൈസ് പ്രസിഡൻറ് സുബൈർ അബ്ദുല്ല , വിവിധ വകുപ്പ് സെക്രട്ടറിമാരായി ഷഫീഖ് പി.പി, ജൻഷാദ്, തൻവീർ എൻ.എം., റിയാസ് എടക്കുടി, മുഹമ്മദ് റാസിഖ് , അബ്ദുൽ മജീദ്, മുഹമ്മദ് അൻസാർ എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി അനിൽ ആസാദ് ,അസ്ഹർ അത്തേരി, അബ്ദുസ്സലാം മണിയോട്ട് എന്നിവരെയും തെരഞ്ഞെടുത്തു. 

എൻ.കെ.അബ്ദുസ്സലാം,എൻ.എം.ഇംതിയാസ്,ഷഫീഖ് ആലിക്കുട്ടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

മംഗഫ്  യൂണിറ്റ് ഭാരവാഹികളായി   അബ്ദുൽ ജലീൽ, (പ്രസിഡൻറ്) അബ്ദുൽ നസീർ (ജനറൽ സെക്രട്ടറി) അബൂബക്കർ കോയ (വൈസ് പ്രസിഡൻറ്) വിവിധ വകുപ്പ് സെക്രട്ടറിമാരായി ,മൂസ്സ സി, യൂസുഫ് കെ.കെ, ഷാനവാസ് ശരീഫ് , അബുബക്കർ സിദ്ധീഖ്, ശരീഫ് വി.എം, ജുനൂബ്, റഊഫ് പി, എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി ഉസൈമത്ത്, സുധീർ അബ്ദുസ്സലാം, അബ്ദുൽ മുനീർ എന്നിവരെയും തെരഞ്ഞെടുത്തു. 

മുഹമ്മദ് അസ്‌ലം കാപ്പാട്, അബ്ദുൽ അസീസ് നരക്കോട്, മുഹമ്മദ് ഇബ്രാഹിം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related News