കെ.കെ.ഐ.സി ഹവല്ലി, ഖൈത്താൻ യൂണിറ്റുകൾ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 26/12/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഹവല്ലി, ഖൈത്താൻ എന്നീ യൂണിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഹവല്ലി യൂണിറ്റ് ഭാരവാഹികൾ-:
അബ്ദു നാഫി ( പ്രസിഡൻറ്),അഷ്റഫ് കെ.(ജനറൽ സെക്രട്ടറി) നജീബ് പാടൂർ(വൈസ് പ്രസിഡൻറ്) ജസീർ അഹമ്മദ്,അർഷദ് മുഹമ്മദ്,ലബീഷ്,അബ്ദുൽ മജീദ്,എം അസ്‌ലു,ഷബീർ ,മുസ്തഫ അബൂബക്കർ (വകുപ്പ് സെക്രട്ടറിമാർ) സമീർ അലി എകരൂൽ,ഷാജുപൊന്നാനി,അൽ അമീൻ(കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ) 

അബ്ദുൽ ലത്തീഫ് കെ.സി. ഹിഫ്‌സുറഹ്‌മാൻ, ഉമ്മർ പാടൂർ,എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഖൈത്താൻ യൂണിറ്റ് ഭാരവാഹികൾ-:
ശുഐബ് .സി.എം. ( പ്രസിഡൻറ്)
അബ്ദുൽ മജീദ് മദനി (ജനറൽ സെക്രട്ടറി) അബ്ദുൽ സമദ് (വൈസ് പ്രസിഡൻറ്) ഷാഹിദ്,അബുൽ കലാം, യാസ്സർഅൻസാരി,നിഅ്മത്തുള്ള , യസിർ പയ്യോളി, ജംഷീർ പുളിക്കൽ, ശുഐബ് കെ. വകുപ്പ് സെക്രട്ടറിമാർ) ശബീർ സലഫി, ഷൗക്കത്ത്അലി, നൗഫൽ സലാഹി (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ)
മഹബൂബ് കാപ്പാട്, അബ്ദുൽ മജീദ് കെ.സി. ഹബീബ് പി.കെ. എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related News