യാത്രയയപ്പ് നൽകി

  • 29/12/2023



ഇന്ത്യൻ ആർട്സ് ഫെഡറേഷൻ കുവൈറ്റ് I A Fഎക്സിക്യൂട്ടീവ് അംഗം ജിപ്സ റോയിക്ക് ഫെഡറേഷൻന്റെ യാത്രയയപ്പ്  നൽകി.

അബ്ബാസിയ  ഏരിയ കോർഡിനേറ്റർ ശ്രീ .സാബു സൂര്യചിത്രയുടെ അധ്യക്ഷതയിൽ ,പ്രതിഭ സ്കൂൾ ഓഫ് ആർട്സിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് .ഷെറിൻ മാത്യു ,ജനറൽ സെക്രട്ടറി ലിയോ,മറ്റു കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു.

ജിപ്സ റോയിയുടേയും 
കുടുംബത്തിൻറെയും ഭാവി ജീവിതത്തിനു IAF കുവൈറ്റ് എല്ലാവിധ ആശംസകളും രേഖപ്പെടുത്തി ,പ്രസിഡന്റ് ഷെറിൻ മാത്യു സംഘടനയുടെ ഉപഹാരം നൽകി ശ്രീമതി ഷൈനി നന്ദി പറഞ്ഞു.

Related News