സുബിയ മേഖലയിലെ ക്യാമ്പിൽ തീപിടിത്തം; കുട്ടി മരണപ്പെട്ടു

  • 06/01/2024


കുവൈത്ത് സിറ്റി: സുബിയ മേഖലയിലെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി മരണപ്പെട്ടു. രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News