കുവൈത്തിൽ ജനുവരിയിലെ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ പിടികൂടിയത് ആയിരത്തിലധികം നിയനാമലംഘകർ

  • 06/01/2024

 


കുവൈറ്റ് സിറ്റി : കുവൈത്തിൽ ജനുവരിയിലെ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ പിടികൂടിയത് ആയിരത്തിലധികം നിയനാമലംഘകർ, ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്തിൽ 2024 ജനുവരിയിലെ ആദ്യ ആഴ്ചയിൽ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് റെസിഡൻസി - തൊഴിൽ നിയമങ്ങൾ ലംഘിച്ച ഇത്രയുംപേരെ പിടികൂടിയത്. ഈ നിയമലംഘകരിൽ ഒരു വലിയ സംഖ്യയെ നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്തു.

Related News