കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 08/01/2024

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു , കോഴിക്കോട് കക്കോടിക്കടുത്ത് മക്കട സ്വദേശി കൊയാമ്പുറത്ത് സലിം (54) ആണ് കുവൈത്തിൽ സഭാ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപെട്ടത് . കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു. കുടുംബം നാട്ടിലാണ്, മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

കുവൈത്ത് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ 
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 

Related News