കെ കെ എം എ യാത്രയയപ്പുയോഗം സംഘടിപ്പിച്ചു

  • 10/01/2024

 


കുവൈത്ത് :
പ്രവാസത്തിന്റെ നാല് പതിറ്റാണ്ട് പിന്നിട്ട് കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേ
ഷൻ ഫർവാനിയസോ
ൺ വൈസ് പ്രസിഡന്റ് യൂസുഫ്സാഹിബിന് കെ കെ എം എ ഫർവാനിയ സോണൽ കമ്മിറ്റി ഊഷ്മളമായ യാത്രയപ്പു നൽകി.

സംഘടന പ്രവർത്തന രംഗത്ത് നിസ്വാർത്ഥ
മായ സേവനം കൊണ്ട് സജീവമായിരുന്ന യൂസുഫ് സാഹിബിന്റെ പ്രവർത്തന കാലഘട്ട
ത്തെ യോഗത്തിൽ
സംസാരിച്ചവർ അനു
സരിച്ചു.

കെ കെ എം എ ഫർവാനിയ ബ്രാഞ്ച് ട്രഷററായും സോണൽ വൈസ് പ്രസിഡണ്ട്‌ പദവിയിലും മികവുറ്റ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് യാത്രയായപ്പു യോഗം അഭിപ്രായപ്പെട്ടു

യോഗത്തിൽ ഫർവാനിയ സോണൽ വർക്കിംഗ്‌ പ്രസിഡണ്ട്‌ മൊയ്തീൻ കോയ, അഡ്മിൻ സെക്രട്ടറി ജംഷീദ് സോൺ വൈസ് പ്രസിഡണ്ട്‌ മഹമൂദ് പെരുമ്പ, 
ഫർവാനിയ ബ്രാഞ്ച് പ്രസിഡണ്ട്‌ പി പി പി സലീം, അബ്ബാസിയ ബ്രാഞ്ച് പ്രസിഡണ്ട്‌ അബ്ദുൽ ലത്തീഫ് ചങ്ങളകുളം ആശംസ
കൾ നേർന്നു .

കെ കെ എം എ ഫർവാനിയ സോണൽ പ്രസിഡണ്ട്‌ വി കെ അബ്ദുൽ നാസർ ആദ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷർ പി എം ശരീഫ് നന്ദി പറഞ്ഞു,

Related News