കബദിൽ സിമന്റ് മിക്‌സർ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

  • 15/01/2024


കുവൈത്ത് സിറ്റി: കബ്ദ് ഏരിയയിലെ കോൺക്രീറ്റ് ഫാക്ടറിയിലെ സിമന്റ് മിക്‌സറിൽ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. വിവരം അറിഞ്ഞ് കബ്ദ്, സെർച്ച് ആൻഡ് റെസ്ക്യൂ അഗ്നിശമനസേന വിഭാ​ഗങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. പക്ഷേ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News