ഫെബ്രുവരി എട്ടിന് കുവൈത്തിൽ പൊതു അവധി; സിവിൽ സർവീസ് കമ്മീഷൻ

  • 15/01/2024


കുവൈത്ത് സിറ്റി: ഇസ്‌റാ, മിഅ്‌റാജ് അവധി ഫെബ്രുവരി എട്ടിന് പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും. ഇതിന് ശേഷം ഫെബ്രുവരി ഫെബ്രുവരി 11 ഞായറാഴ്ച എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കും. ഇത് അനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാനും സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി.

Related News