ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 15/01/2024



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണുകളും ചൂതാട്ട പ്രവർത്തനങ്ങളുടെ തെളിവുകളും കണ്ടെത്തി. പിടിയിലായവരെയും പിടിച്ചെടുത്ത വസ്‌തുക്കളും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും.

Related News