ജഹ്റയിൽ രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 17/01/2024



കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയുമായി അധികൃതർ. ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 21 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

Related News