കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 18/01/2024


കുവൈറ്റ് സിറ്റി :കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കണ്ണൂർ ചെമ്പേരി സ്വദേശി സെൽജി ചെറിയാൻ മടുക്കക്കുഴി (54) ഇന്ന് 19.01.2024 രാവിലെ 5 മണിക്ക് കുവൈറ്റിൽ ഹൃദയാഘത്തെ തുടർന്ന്  നിര്യാതനായി

Related News