കുവൈത്തിൽ ചികിത്സയിലിരുന്ന 7 വയസ്സുകാരൻ മരണപ്പെട്ടു

  • 03/03/2024

കുവൈത്ത് സിറ്റി : ആരോഗ്യ പ്രശ്നങ്ങളാൽ ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബെൻ ഡാനിയൽ ഷാജി (7) മരണപ്പെട്ടു. ഷാജി ജോസഫ് വടെക്കെകുറ്റിന്റെയും ശ്രീമതി ബിബിയുടെയും മകനാണ്. സെറ ഷാജി, എയ്ഡൻ ഷാജി, ലിയോ ഷാജി എന്നിവർ സഹോദരി സഹോദരങ്ങൾ ആണ്. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) നേതൃത്വത്തിൽ നടന്നുവരുന്നു.

Related News