ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

  • 19/05/2024


കുവൈത്ത് സിറ്റി:സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിച്ചതിന് വിവിധ ഗവർണറേറ്റുകളിലെ ആറ് സ്ഥാപനങ്ങള്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പൂട്ടിച്ചു. ജീവനും സ്വത്തിനും സമൂഹ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഈ ലംഘനങ്ങൾ തിരുത്താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News