പ്രവാസികൾക്ക് സന്തോഷവാർത്ത; റിക്രൂട്ട്മെന്റിനുള്ള നിയന്ത്രണങ്ങൾ നീക്കി മാൻപവര്‍ അതോറിറ്റി

  • 04/06/2024

 


കുവൈത്ത് സിറ്റി: എല്ലാ കമ്പനികൾക്കും 100 ശതമാനം വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള വാതിൽ തുറന്ന് മാൻപവര്‍ അതോറിറ്റി. ഈ തീരുമാനത്തോടെ തൊഴിലുടമകൾക്ക് എസ്റ്റിമേറ്റ് കണക്കനുസരിച്ച് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാനാകും. മാൻപവര്‍ അതോറിറ്റി തീരുമാനം അനുസരിച്ച് ഒരു വർക്ക് പെർമിറ്റ് നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഫീസ് 150 കുവൈത്തി ദിനാര്‍ ആണ്. കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കുന്നതിന് ഉപയോഗിച്ച മുൻ വ്യവസ്ഥകൾ അതോറിറ്റി റദ്ദാക്കിയിട്ടുണ്ട്.

Related News