വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസ്; ഫാഷനിസ്റ്റയുടെ അപ്പീലിൽ വിധി ജൂണ്‍ 9ന്

  • 04/06/2024


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ ഫാഷനിസ്റ്റ നല്‍കിയ അപ്പീലില്‍ ജൂൺ 9 ന് വിധി പറയും. രണ്ട് വര്‍ഷത്തെ കഠിന തടവും 2000 ദിനാര്‍ പിഴയുമാണ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. ഇരയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വാട്ട്‌സ്ആപ്പ് വഴി അയച്ചുവെന്നുള്ള തെളിവുകളാണ് പ്രതികൾക്കെതിരെയുള്ള വിധിയിൽ നിര്‍ണായകമായത്. സ്‌മാർട്ട്‌ഫോൺ ദുരുപയോഗം ചെയ്ത കേസില്‍ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Related News