കെ. കെ. ഐ. സി. അവധിക്കാല ക്യാമ്പായിൻ സംഘടിപ്പിക്കുന്നു

  • 26/06/2024


കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ "ഇസ്ലാം സംപൂർണ്ണം, സമാധാനം" എന്ന പ്രമേയത്തിൽ ജൂലൈ, ആഗസ്ത് മാസങ്ങളിലായി അവധിക്കാല ക്യമ്പയിൻ സംഘടിപ്പിക്കുന്നു. 2024 ജൂലൈ അഞ്ചിന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിന് ശേഷം യുണിറ്റ് പരിപാടികൾ, കുടുംബ സംഗമങ്ങൾ, ചർച്ച സമ്മേളനം, വിദ്യാർത്ഥി സംഗമം, ജന സമ്പർക്ക പരിപാടികൾ, വനിതാ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

ക്യാമ്പയിനിന്റെ വിജയത്തിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

ചെയർമാൻ:

മുഹമ്മദ് അസ്ലം കാപ്പാട്, 
വൈസ് ചെയർമാൻ
ഹാഫിസ് മുഹമ്മദ്‌ അസ്ലം,
ജനറൽ കൺവീനർ
സുനാശ് ഷുക്കൂർ,
കൺവീനർ,
അബ്ദുറഹിമാൻ പി.എൻ,
ജോയിൻ്റ് കൺവീനർ. ഹബീബ്. പി.കെ എന്നിവരെയും 

*പ്രോഗ്രാം:*

സമീർ അലി എകരൂൽ,
അബ്ദുൾ അസീസ് നരക്കോട്ട്,
ഷബീർ സലഫി,
അബ്ദുസലാം സ്വലാഹി, 
ഷാജു ചെമനാട്,
അഷ്റഫ് എകരൂൽ, 
ഷമീർ മദനി,
അൻവർ കാളികാവ്,  
മുഹമ്മദ്‌ നജീബ് കെ.സി,


പബ്ലിസിറ്റി & മീഡിയ:

എൻ. കെ അബ്ദുസ്സലാം, 
ഷാജു പൊന്നാനി,
അൻവർ പേരാമ്പ്ര,


യൂണിറ്റ് പ്രോഗ്രാം-
അസ്ഹർ അത്തേരി,
ഹിഫ്സുറഹ്മാൻ, 
അസ്ലം ആലപ്പുഴ,

നസീബ് നരിക്കുനി,
അർഷാദ് ഹവല്ലി,
നൗഫൽ സ്വലാഹി.

*വ്യെനിയു :*

സക്കീർ കൊയിലാണ്ടി
നഹാസ്,
മെഹബൂബ് കാപ്പാട്,
അൽ അമീൻ ഹവല്ലി,
അൻസാർ കൊയിലാണ്ടി. 

വളണ്ടിയെഴ്സ്.

ഹാറൂൺ അബ്ദുൾ അസീസ്, 
സാലിഹ് സുബൈർ,
ഇമ്ത്യാസ്,
അബ്ദുൾ മജീദ് മദനി. 

ഫുഡ്‌ & റിഫ്രഷ് മെന്റ് 

അബ്ദുൾ മജീദ് കെ.സി,
സിറാജ് മാപ്പിളകത്ത്,
അൻസാരി പി,
നൗഫൽ കോടാലി, 
മുനീർ ഫർവാനിയ, 
ജൂനീഫർ.

സൗണ്ട്.

അബ്ദുൽ ബാരി ,
മുത്തലിബ്
നജ്മൽ ഹംസ,
ഹാറൂൺ ,
ജംഷീർ പുളിക്കൽ.


റിസപ്‌ഷൻ 

അബ്ദുൾ ലത്തീഫ് കെ.സി
അബ്ദുൾ ജലീൽ മംഗഫ്
കോയ ടി.ടി

*ഐടി & റെക്കോർഡിംഗ്:*

അനിലാൽ ആസാദ്,
മുജീബ്,
ബഷീർ, 
തൻവീർ,
യാസിർ പയ്യോളി 
സിദ്ദിഖ് ഫർവാനിയ 
ഷബൽ ആലപ്പുഴ.

ട്രാൻസ്‌പോർട്.

ജാഫർ ലുലു 
ഉമ്മർ പാടൂർ 
നസീർ മംഗഫ് എന്നിവരെയും തിരഞ്ഞെടുത്തു.

Related News