കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയെ അജ്മൽ വേങ്ങര നയിക്കും.

  • 09/07/2024കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റ്‌ അജ്മൽ വേങ്ങര (വേങ്ങര) ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപാറ (താനൂർ) ട്രഷറർ ഫിയാസ് പുകയൂർ (വേങ്ങര) വൈസ് പ്രസിഡന്റുമാരായി നൗഷാദ് വെട്ടിച്ചിറ (തിരൂർ) ഫഹദ് പൂങ്ങാടൻ (തിരൂരങ്ങാടി) ബക്കർ പൊന്നാനി (പൊന്നാനി) സലീം നിലമ്പൂർ (നിലമ്പൂർ) ആബിദ് തങ്ങൾ (പെരിന്തൽമണ്ണ) എന്നിവരെയും സെക്രട്ടറിമരായി ഷമീർ വളാഞ്ചേരി (കോട്ടക്കൽ) അബ്ദു കുന്നുംപുറം (വേങ്ങര) മുജീബ് (തവനൂർ) ഷാഫി ആലിക്കൽ (മങ്കട) ഇസ്മായിൽ (കോട്ടക്കൽ) എന്നിവരെയാണ് അടുത്ത മൂന്ന് വർഷം കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയെ നയിക്കാൻ തെരഞ്ഞെടുത്തത്.

Related News