കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

  • 10/07/2024


കുവൈറ്റ് സിറ്റി : കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജേഷ് വടക്കേപുരയിൽ (42) ആണ് മരണപ്പെട്ടത്. താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News