കെ കെ എം എ യാത്രയായപ്പ് നൽകി

  • 19/07/2024


കുവൈത്ത് : 
നീണ്ട 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേ
ഷൻ മംഗഫ് ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ എറണാകുളം ജില്ലയി
ലെ കോതമംഗലം സ്വദേശി നൗഷാദ് സാഹിബിന് കെ. കെ. എം. എ മംഗഫ് ബ്രാഞ്ച് ഊഷ്മളമായ യാത്ര യായപ്പ് നൽകി കെ.കെ എം.എ കേന്ദ്ര പ്രസിഡ
ന്റ്‌ കെ ബഷീർ അദ്ദേഹ
ത്തിന് ബ്രാഞ്ചിന്റെ ഉപഹാരം സമ്മാനിച്ചു 
മംഗഫ് ബ്രാഞ്ച് പ്രസിഡന്റ്‌ സുബൈർ പാറ്റയിൽ ആദ്യക്ഷം വഹിച്ചു കേന്ദ്ര - സോൺ നേതാക്കളായ സംസം അബ്ദുൽ റഷീദ്, ടി കെ റഫീഖ്, ബ്രാഞ്ച് മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് മറ്റു ബ്രാഞ്ച് നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു ജനറൽ സെക്രട്ടറി ഗഫൂർ ഉള്ളൂർ സ്വാഗതവും അഷ്റഫ് മൂസ നന്ദിയും പറഞ്ഞു


Related News