പാലക്കാട് പനയം പാടം വാഹന അപകടം: കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

  • 14/12/2024





 പാലക്കാട് കരിമ്പ പനയം പാടത്തെ ലോറി മറിഞ്ഞ അപകടത്തിൽ 4 കുട്ടികളുടെ മരണത്തിൽ കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി മരണപ്പട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും 
പരികേറ്റവർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു

Related News