ഫീനക്സ് ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കേപാടത്തിന് ആദരം

  • 31/12/2024

യു.എ. ഇ നാഷണൽ ഡേക്ക് വേണ്ടി കുവൈത്തിൽ നിന്നും ചിത്രീകരിച്ച് പുറത്ത് ഇറക്കിയ EID AL ETIHAD വീഡിയോ ആൽബത്തിന് സപോർട്ട് ചെയ്ത ഫീനക്സ് ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കേപാടത്തിന് ഉളഉ ഉപഹാരം കുവൈത്തിലെ എംബസികളുടെ ഇൻ ചാർജ് ഓഫീസർ ബ്രിഗേഡിയർ അഹ്മദ് അൽ അദ്ൂസി നൽകി ആദരിച്ചു

Related News