ഒരുക്കം 2024 -2025സമൂഹ വിവാഹ ബ്രൗഷർ പ്രകാശനവും ഫുട്ബാൾ മേള റാഫിൾ കൂപ്പൺ വിതരണോൽഘടനവും ചെയ്തു

  • 18/01/2025





കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒരുക്കം 2024 2025 സമൂഹ വിവാഹം ബ്രൗഷർ പ്രകാശനവും.2ാം മത് ഉബൈദ് ചങ്ങലീരി മെമോറിയൽ ട്രോഫിക്കും . 1ാം മത് സിപി സൈദലവി (നാഫി ) മെമോറിയൽ റണ്ണർ അപ്പ് ട്രോഫി ക്കും വേണ്ടിയുള്ള ഫുഡ്‌ ബോൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോൽഘാടനവും 
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകിക്കൊണ്ടു നിർവ്വഹിച്ചു ജില്ലാ പ്രസിഡന്റ്: അഷറഫ് അപ്പക്കാടൻ . സെക്റ്ററി : ബഷീർ തെങ്കര. ട്രഷർ: അബ്ദുറസാഖ് കുമരനെല്ലൂർ.വൈസ് പ്രസിഡന്റ് മാരായ. ഷിഹാബ് പൂവക്കോട്. മമ്മുണ്ണി.സെക്ട്രി മാരായ നിസാർ പുളിക്കൽ. സൈദലവി വിളയൂർ. സുലൈമാൻ പിലാത്തറ.
ജില്ലാ സ്പോർട്സ് കൺവീനർ അൻസാർ കെ. വി. വിവിധ മണ്ടലം ഭരവഹികളായ: ബഷീർ വജിദാൻ. വീരാൻ കൊപ്പം. നാസർ പറമ്പിൽ. 
തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News