തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 24/03/2025



കുവൈറ്റ്‌ സിറ്റി:തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി, തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ, കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടു. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഇന്ദിര, മക്കൾ ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related News