കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു

  • 14/05/2025


കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ഫർവാനിയ ഫ്രന്റ്ലൈൻ ഹാളിൽ വെച്ച് നടന്നു.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ റഫീഖ് താജിന് നൽകി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു.
മണ്ഡലം സ്പോർട്സ് വിങ്ങ് ചെയർമാൻ നൗഷാദ് കിനാലൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളായ മുസ്തഫ കാരി,റൗഫ് മശ്ഹൂർതങ്ങൾ,ശാഹുൽ ബേപ്പൂർ,ഗഫൂർ അത്തോളി,സാദിഖ് ടി വി,ഇസ്മായിൽ വള്ളിയോത്ത്,ആബിദ് ഉള്ള്യേരി,ഹിജാസ് അത്തോളി,സലീം ബാലുശ്ശേരി,അബ്ദുല്ല ഇയ്യാട് ആശംസകൾ നേർന്നു.
സ്പോർട്സ് വിംഗ് കൺവീനർ മുനീർ പാലോളി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.

Related News