തൃശ്ശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

  • 27/10/2025

 


കുവൈറ്റ് സിറ്റി : തൃശ്ശൂർ അയ്യന്തോൾ അശ്വതി തണ്ടയാപറമ്പിൽ വീട്ടിൽ സന്തോഷ് സുരേന്ദ്രനാഥാൻ (56) കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. ക്യാപിറ്റോൾ ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്നു. ഭാര്യശില്‍പ ഹരിദാസ്, മക്കള്‍ സൗരവ് സന്തോഷ്, ശരത്ത് സന്തോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News