കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 27/10/2025



കുവൈറ്റ് സിറ്റി : കോഴിക്കോട് ബാലുശ്ശേരി പാങ്ങാട് കിനാലൂർ സ്വദേശി അച്ചിങ്ങാപ്പൊയിൽ മുജീബ് (52) കുവൈത്തിൽ നിര്യാതനായി 
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News