അഞ്ചു ഭാഷ നാടകത്തിൻ്റെ പുസ്തക പ്രകാശനം നടത്തി

  • 20/06/2025

അണിയറ ഇടപ്പള്ളി ആർട്‌സിന്റെ് മൂന്നാമത് നാടകം യാത്രകൾ അവസാനിക്കുന്നില്ല എന്ന അഞ്ചു ഭാഷ നാടകത്തിൻ്റെ പുസ്തക പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചു നടന്നു ഈ മെഗാ നാടകത്തിൽ കുവൈറ്റിലെ പതിനെട്ടോളാം കലാകാരന്മാരും അമ്പതോളം യാത്രകാരും പങ്കെടുക്കും ഒരു റെയിൽ വേ സ്റ്റേഷനൻ്റെ പശ്ചാതലമാണ് ഒരുക്കുന്നത് ജനുവരി യിലോ ഫെബ്രുവരി യിലോ കാണാകൾക്കു മുമ്പകെ സമർപ്പിക്കാമെന്നു വിചാരിക്കുന്നു പുസ്തക പ്രകാശനം മനോജ് മാവേലി കരയും സത്താർ കുന്നിലും കൂടി നിർവഹിച്ചു ദീപം കൊളുത്തൽ ചടങ്ങിൽ കലയുടെ മാത്വവും ഷെയമേഷും പങ്കെടുത്തു കുവൈറ്റിലെ നാടക കലാകാരികളും കലാകാരികളും സാന്നിദ്രരായിരുന്നു ഈ നാടകത്തിന്റെ രചന രംഗ പടം മേക്കപ്പ് ഗാനങ്ങൾ സംവിധാനം അജയഘോഷ് ഇടപ്പള്ളി

Related News