വാകത്താനം അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷവും വാർഷികത്തിന്റെയും ഫ്ലെയർ പ്രകാശനവും ഫാദർ സിജിൽ ജോസ് വിങ്ങൻപാറ നിർവഹിച്ചു

  • 13/09/2025

വാകത്താനം അസോസിയേഷൻ കുവൈത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും ഒമ്പതാമത് വാർഷികത്തിന്റെയും ഫ്ലെയർ പ്രകാശനം സെന്റ് പീറ്റേഴ്സ് ചർച്ച് വികാരിയും വാകത്താനം സ്വദേശിയുമായ ബഹുമാനപ്പെട്ട ഫാദർ സിജിൽ ജോസ് വിങ്ങൻപാറ നിർവഹിച്ചു. പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ട്രഷറർ ടോം ജോസ്, ഓണാഘോഷ പരിപാടിയുടെ കൺവീനർ റിനോ എബ്രഹാം, പ്രോഗ്രാം കൺവീനർ ലിജു കുറിയാക്കോസ്, കമ്മിറ്റി മെമ്പേഴ്സ് ആയ സാം നൈനാൻ, അജയ് മുട്ടതുശ്ശേരി, ജിനു കുര്യൻ എന്നിവരും പങ്കെടുത്തു

Related News