കെ ബി ടി ചികിത്സാ ധനസഹായം കൈമാറി.

  • 17/09/2025


കേരള ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗമായ ഷാജി തോമസ് അസുഖ ബാധിധനായി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുകയും തുടർചികിത്സക്കായി അംഗങ്ങളിൽ നിന്നും പിരിച്ച അഞ്ചു ലക്ഷത്തി ഇരുപത്താറായിരത്തോളം രൂപ കെ ബി ടി ജനറൽ സെക്രട്ടറി സിദ്ദിഖ് അഡ്വസറി ബോർഡ് അംഗം നവാസ് സൈനു എക്സിക്യൂട്ടീവ് നഹാസ്,ഷാഫി എന്നി അംഗങ്ങളുടെ നേതൃത്വത്തിൽ ഷാജി തോമസിന്റെ വീട്ടിലെത്തി കൈമാറി.കുവൈറ്റിന്റെ മണ്ണിൽ ടാക്സി മേഖലയിൽ തൊഴിലെടുക്കുന്ന കെബിടി അംഗങ്ങളുടെ ചികിത്സ ധനസഹായർത്തവും മരണനന്തര കുടുംബ സഹായ ഫണ്ടുകൾ ഉൾപ്പെടെ ഏകദേശം 86.5 ലക്ഷത്തോളം രൂപ ധനസഹായമായി സംഘടനക്ക് നൽകാൻ സാധിച്ചതിലും അതിനുവേണ്ടി സാമ്പത്തിക സഹായങ്ങൾ നൽകുന്ന അംഗ ങ്ങൾക്ക് നന്ദിയും അറിയിച്ചു

Related News