ഗാന്ധിജയന്തിയുടെ ഭാഗമായി, ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 22/09/2025



2025 ഒക്ടോബർ 3 വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ 12:30 വരെ, അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് നടക്കും. രജിസ്ട്രേഷൻ ചെയ്യാൻ ക്യാമ്പ് പോസ്റ്ററിൽ നൽകിയ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 90041663 / 96602365 ബന്ധപ്പെടുക. ക്യാമ്പ് അൽ അൻസാരി എക്സ്ചേഞ്ച്, TriKart എന്നിവരുടെ പിന്തുണയോടെ നടത്തപ്പെടുന്നു.

Related News