ഗാന്ധിജയന്തി സന്ദേശം നൽകി ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രസിഡൻറ് പ്രജോത് ഉണ്ണി

  • 03/10/2025

ഒക്ടോബർ 2 സത്യത്തിനും അഹിംസക്കും

വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രസിഡൻറ് പ്രജോത് ഉണ്ണി ഗാന്ധിജയന്തി സന്ദേശം നൽകി, ഷീബപേറ്റൺ രഘുപതിരാഘവ രാജാറാം പ്രാർത്ഥനാഗീതം ചൊല്ലിക്കൊടുത്തു രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക്ക് ജോസ് , വൈസ് പ്രസിഡണ്ട്
റൊമാൻസ്
പേറ്റൺ, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, മണി പുത്തൂർ, സജി ചാക്കോ, ഷിജോ പൈലി, വനിതാ വേദി അംഗങ്ങളായ 
റൂബിസജി, ജ്യോതി, ബിന്ദുറജി , എന്നിവർ പങ്കെടുത്തു ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ സജി നന്ദിയും രേഖപ്പെടുത്തി

Related News