അഹമ്മദി സ്കൂൾ ഹെൽത്ത് നേഴ്സസ് അലയൻസ് കുവൈറ്റ് (ASHNAK) സംഘടിപ്പിച്ച “ഒരുമെയിലൊരു ഓണപ്പുലരി 2025” മംഗഫ് ഡിലൈറ്റ് ഹാളിൽ ആഘോഷിച്ചു

  • 11/10/2025

അഹമ്മദി സ്കൂൾ ഹെൽത്ത് നേഴ്സസ് അലയൻസ് കുവൈറ്റ് (ASHNAK) സംഘടിപ്പിച്ച “ഒരുമെയിലൊരു ഓണപ്പുലരി 2025” മംഗഫ് ഡിലൈറ്റ് ഹാളിൽ ആഘോഷിച്ചു. അഹമ്മദി സ്കൂൾ ഹെൽത്ത് മേട്രൻ അഫാഫ് ഫറാജ് അൽറാജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജനറൽ കൺവീനർ ബേസിൽ മാത്യു സ്വാഗതം പറയുകയും തുടർന്ന് സീമാ ബിനു,ഷിജു ചാക്കോ, രാധിക ആർ പിള്ള ജോയ്സി ജോസഫ് എന്നിവർ ആശംസ നേരിയയും ചെയ്തു തിരുവാതിര,സെമി ക്ലാസിക്കൽ ഡാൻസ് ,കൈകൊട്ടുകളി,ഫ്യൂഷൻ ഡാൻസ് വിവിധയിനം കലാപരിപാടികളോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകർ ഒരുക്കുകയുണ്ടായി. കമ്മിറ്റി അംഗം ഷൈജു പി സ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു

Related News