"വെളിച്ചമാണ് ഖുർആൻ" കെ ഐ ജി സാൽമിയ ഏരിയ ചർച്ചാസംഗമം

  • 17/10/2025

സാൽമിയ : 'വെളിച്ചമാണ് ഖുർആൻ'എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക്‌ ഗ്രൂപ്പ്- കുവൈത്ത് ഒക്ടോബർ 10 മുതൽ നവംബർ 7 വരെ നടത്തുന്ന കാമ്പയിനോടാനുബന്ധിച്ചു കെ. ഐ.ജി സാൽമിയ ഏരിയ ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. 17.10.2025 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സാൽമിയ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമത്തിൽ നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിക്കുമെന്നും, കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ് ദിൻ അമീർ അധ്യക്ഷത വഹിക്കുമെന്നും പ്രോഗ്രാം കൺവീനർ അമീർ കാരണത്ത് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 66430579 എന്ന ഫോൺ

Related News