കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 19/11/2025


കുവൈറ്റ് സിറ്റി : കണ്ണൂർ പുതിയങ്ങാടി മാടായി സ്വദേശി റഫീഖ് പുതിയാണ്ടി (54) നിര്യാതനായി, ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇട്ടമ്മൽ സ്വദേശികളായ. അബ്ദുള്ള വി വി, മഹ്മൂദ് വി വി. എന്നിവരുടെ സഹോദരി ഭർത്താവ് ആണ് പരേതൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News