കുവൈത്തില്‍ പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി:

  • 21/03/2020

കുവൈത്ത് സിറ്റി: കണ്ണൂർ താനയിലെ കോടാപറമ്പ് ജന്നത് നഗർ ഒ.പി ഇബ്രാഹിം മകൻ ടി.പി ഇസ്മായിൽ (44) കുവൈത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡണ്ടും കെ.കെ.എം.എ യുടെ ഫര്‍വാനിയ ബ്രാഞ്ച് അംഗവുമാണ്.

മാതാവ് ബീവി,ഭാര്യ ജസ്‌ന.
റവാനാസ്മിൻ ( 12) റഷ്താൻ (8) റബീഹ് (3 മാസം) എന്നിവര്‍ മക്കളാണ്.

Related News