കോവിഡ് ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി മരണപ്പെട്ടു.

  • 04/07/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരണപ്പെട്ടു, തൃശ്ശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 ) അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുവൈത്തിലെ അൽ അഹ്മദി ലൗണ്ടറി ജീവനക്കാരനായിരുന്നു. ഭാര്യ സുനിത, മക്കൾ, പ്രഭിത, ജിത്തു, നീതു.

Related News