കുവൈത്ത് സിറ്റി: കോവിഡ് കാലഘട്ടം കഴിയുമ്പോൾ പ്രവാസികൾ നേരിടേണ്ടിവരുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും, ഡ്രീം കേരള പദ്ധതിയെക്കുറിച്ചും ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി) വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ പത്തിന് കുവൈറ്റ് സമയം വൈകുന്നേരം 6 മണി മുതൽ WWW.Facebook.com/JCCKWT എന്ന പേജിലൂടെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും, കേരള സർക്കാർ പ്ലാനിംഗ് ബോർഡ് മെമ്പറുമായ ഡോ: കെ.എൻ. ഹരിലാൽ ആണ് ഈ ലൈവ് പരിപാടി അവതരിപ്പിക്കുന്നത്. എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറാണ് പരിപാടിയുടെ ഉത്ഘാടകൻ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?