തൃശൂർ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 03/09/2020

കുവൈറ്റ് സിറ്റി : തൃശൂർ വലപ്പാട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ  മരണപ്പെട്ടു, വെണ്ണിക്കൽ പടിഞ്ഞാറെപുരക്കൽ ശ്രീ. വി. കെ. ഉണ്ണികൃഷ്ണന്‍ (54)ആണ് മരണപ്പെട്ടത്, പ്രൈവറ്റ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജോലിക്കാരനായിരുന്നു . ഭാര്യജിജി ഉണ്ണികൃഷ്ണനും, മകൾ കൃഷ്ണജയും  നാട്ടിലാണ്. തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സാൽമിയ ഏരിയ അംഗമാണ്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News