പത്തനംതിട്ട സ്വദേശി മസ്തിഷ്ക്ക ആഘാതത്തെതുടർന്ന് കുവൈത്തിൽ മരണപ്പെട്ടു.

  • 30/01/2021


കുവൈറ്റ് സിറ്റി : പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി. എം. ജോൺ (70 ) മസ്തിഷ്ക്ക ആഘാതത്തെതുടർന്ന് കുവൈത്തിൽ മരണപ്പെട്ടു. അസുഖത്തെത്തുടർന്ന് അദാൻ ഹോസ്പിറ്റലിൽ തീവ്ര പരിചാരവിഭാഗത്തിലിരിക്കെയാണ് മരണം.  ഭാര്യ:ആനി ജോൺ , മകൻ : ല്യൂജിൻ ജോൺ കുവൈറ്റിലുണ്ട്. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷൻ മുൻ പ്രവർത്തകനായിരുന്നു. 

Related News