ഗാന്ധി സ്മൃതി കുവൈറ്റ് പ്രതിമാസ സ്നേഹവിരുന്ന് രണ്ടാം ഘട്ട പരിപാടി സംഘടിപ്പിച്ചു

  • 04/02/2021

 
എല്ലാമാസവും ഗാന്ധിസ്മൃതി കുവൈറ്റ് നടത്തുന്ന സ്നേഹവിരുന്ന്  പരിപാടിയുടെ ഭാഗമായി കാസർകോഡ് ജില്ലയിൽ നീലേശ്വരത്തുള്ള മലബാർ പുനരധിവാസ കേന്ദ്രത്തിൽ ഒരു മാസത്തോളം വേണ്ടിവരുന്ന മരുന്നുകൾ എത്തിച്ചു നൽകി വേറിട്ട മാതൃകയായി .നാട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് ശ്രീ ബാലൻ ചെറുവത്തൂർ ,ശ്രീ നികേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി . മാർച്ച് മാസത്തെ പരിപാടികൾ വയനാട് ജില്ലയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു

Related News