കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 06/02/2021


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതില്‍ സലിം വിന്‍സെന്റ് (55) ആണ് മരിച്ചത്. സംസ്‌കാരം കുവൈറ്റില്‍ നടത്തും. ഭാര്യ: ബീന പീറ്റര്‍ (കുവൈറ്റില്‍ എഞ്ചിനീയര്‍). അഷ്‌ലിന്‍ സലീം, അശ്വിന്‍ സലീം എന്നിവര്‍ മക്കളാണ്.

Related News