കുവൈത്തിലേക്കു മടങ്ങാനിരിക്കെ മലയാളി ദുബായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 08/02/2021


കുവൈറ്റ് : കുവൈറ്റിലേക്ക് വരാനായി ദുബായിൽ ക്വാറന്റൈനിൽ കഴിയവേ  കോവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു. പത്തനം തിട്ട സ്വദേശി  മാത്യൂസ് കോശി (66) ആണ് മരണപ്പെട്ടത്. ക്വാറന്റൈനിൽ കഴിയവേ ദുബൈയിൽ വച്ച് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ സിസി,മക്കൾ : രമ്യ, സൗമ്യ.      

Related News