അടൂർ സ്വദേശിനിയായ യുവതി കുവൈറ്റിൽ അന്തരിച്ചു .

  • 12/02/2021

കുവൈറ്റ്‌ സിറ്റി : അടൂർ സ്വദേശിനിയായ യുവതി കുവൈറ്റിൽ അന്തരിച്ചു ,  അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ മാത്യു വർഗീസിന്റെയും (റെജി) ഷേർളി മാത്യുവിന്റെയും (നഴ്‌സ്‌, അദാൻ ഹോസ്പിറ്റൽ, കുവൈറ്റ്‌) മകൾ ഷെറിൽ മേരി മാത്യു (ഫേബമോൾ, 23) ആണ് മരണപ്പെട്ടത്. കരൾ സംബന്ധമായ  അസുഖത്തെത്തുടർന്ന്  ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് നടക്കും. അക്സ മേരി മാത്യു സഹോദരിയാണ്.

Related News