കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു.

  • 13/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു, കോട്ടയം,മണിമല, കടയിനിക്കാട്, കനയിങ്കൽ ഫിലിപ്പോസിൻ്റേയും, വൽസമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ്(27)  മരിച്ചത്. കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു.  കോവിഡ് ബാധിച്ചതിനെത്തുടർന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾപ്രകാരം കുവൈത്തിൽ സംസ്കരിക്കും. 

Related News