വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി.

  • 19/02/2021

കുവൈറ്റ് സിറ്റി  : വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി,  വയനാട് കമ്പളക്കാട് സ്വദേശി ബിന്ദു സ്റ്റീഫനാണ് (38 ) മരണപ്പെട്ടത്.  ദീർഘകാലമായി മുബാറക് ഹോസ്പിറ്റലിൽ അർബുദരോഗ ചികിത്സയിലായിരുന്നു.  കുവൈറ്റിൽ ഹോം നേഴ്സ് ആയിരുന്നു. ഭർത്താവ് :ഷാജി, മകൻ : ഷാൽവിൻ. മൃതദേഹം ഐ സി എഫിന്റെ  നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 

Related News