ഹൃദയാഘാതം; മഞ്ചേരി സ്വദേശി കുവൈറ്റില്‍ നിര്യാതനായി.

  • 21/02/2021

കുവൈറ്റ് സിറ്റി : മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി, മഞ്ചേരി താണിപ്പാറ മേലാക്കത്ത് താമസിക്കുന്ന പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ KMCC യുടെ നേതൃത്വത്തിൽ നടന്നുവരുന്നു. 

Related News