കുവൈത്തില്‍ കണ്ണൂർ സ്വദേശി വാഹനാപകടത്തില്‍ മരണപ്പെട്ടു.

  • 02/03/2021

കുവൈത്ത് സിറ്റി :  കുവൈത്തില്‍  കണ്ണൂർ  സ്വദേശി വാഹനാപകടത്തില്‍ മരണപ്പെട്ടു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) സബാ അഹ്‌മദ് ഏരിയായില്‍ വെച്ചു നടന്ന അപകടത്തെ 
അപകടത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ചികിത്സയിലായിരുന്നു . തുടർന്നാണ് മരണപ്പെട്ടത് .  മക്കള്‍-മുഹമദ് ജാസിം, മുഹമദ് നാസിം കെ.കെ. സ്വാലിഹ് മൗലവിയുടെയും  കദീജ യുടെയും മകനാണ്. കെ.കെ.എം.എ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്‌നെറ്റ് ന്റെ നേത്യത്വത്തില്‍ നടക്കുന്നു.

Related News